1

താങ്കളുടെ സ്കൂളിൽ നിന്നും Higher level-ൽപങ്കെടുക്കുന്ന കുട്ടികളുടെ ഫോട്ടോ hskuthanur@gmail.com എന്ന മെയിലിൽ അയക്കുക

Wednesday, December 14, 2016

അറിയിപ്പ്

അറിയിപ്പ്



താങ്കളുടെ സ്കൂളിൽ നിന്നും Higher level-പങ്കെടുക്കുന്ന കുട്ടികളുടെ 

jpg ഫോർമാറ്റിലുള്ള  ഫോട്ടോ  

[Max size:200 KB,(600*600pixels)] തയ്യാറാക്കുക. അഡ്മിഷൻ നമ്പര്‍ File name ആയി നൽകി 

താഴെ പറയുന്ന മെയില്‍അഡ്രസ്സില്‍ അയക്കുക.

hskuthanur@gmail.com

അല്ലെങ്കില്‍

HIGHER LEVEL LIST-ല്‍ ഉള്‍പെട്ടിട്ടുള്ള കുട്ടികളുടെ  PHOTO എടുത്ത്  Admisssion no File name  ആക്കി jpg ഫോർമാറ്റിലുള്ള    ഫോട്ടോ  [Max size:200 KB,(600*600pixels)] തയ്യാറാക്കുക. ഇത് CD യിലാക്കി കണ്‍വിനര്‍ ഏലിയാസ്  മാസ്റ്റര്‍ക്ക് 

 16-12-2016 നുള്ളില്‍ എത്തിച്ചാലും മതി..

 

 താഴെയുള്ള  Higher Level List-ലോ HIGHER LEVEL LIST എന്ന tab-ലോ click ചെയ്താല്‍ കുട്ടികളുടെ ലിസ്റ്റ് ലഭിക്കും.